cinema

കൈ നിറയെ ചിത്രങ്ങള്‍..! ലൊക്കേഷനില്‍ നിന്ന് ലോക്കേഷനിലേക്ക് തിരക്കിട്ടോടുകയാണ് തമന്ന...! ഏഴ് ദിവസത്തേക്ക് വിശ്രമം വേണമെന്ന് താരത്തിന് ഡോക്ടമാരുടെ നിര്‍ദ്ദേശം

തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് തമന്ന ഭട്ടിയ. സിനിമകളിലൂടെ അത്യാവശ്യം നല്ല തിരക്കിലാണ് നടി ഇപ്പോള്‍. ഇടയ്ക്കിടെ ബോളിവുഡിലും തകര്‍ത്തഭിനയിക്കാന്&zw...